ഗിരിപ്രഭാഷണം ഉപകഥ 10
ഗിരിപ്രഭാഷണം ഉപകഥ 9
#BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം • യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്റെ ഒമ്പതാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • തിരുവെഴുത്തിൽ ദൈവത്തിന്റെ ജ്ഞാനം പഠിക്കുന്നവർക്കു സംഭവിക്കാവുന്ന ഒരു കെണിയെക്കുറിച്ച് • മറ്റുള്ളവരെ വിധിക്കാനുള്ള നമ്മുടെ ജന്മവാസനയെ എന്ത് ചെയ്യണമെന്നാണ് യേശു നിർദേശിക്കുന്നത് • മറ്റൊരാളുടെ കണ്ണിലെ കരട് ചൂണ്ടികാണിക്കുന്നതിന് മുമ്പ്, ആദ്യം നിങ്ങളുടെ കണ്ണിലെ ദണ്ഡ് നീക്കണമെന്ന് യേശു എന്തുകൊണ്ടാണ് പറഞ്ഞത് • " പന്നികളുടെ മുന്നില്‍ നിങ്ങളുടെ മുത്തുകളെ ഏറിയരുത് " എന്ന് യേശു പറഞ്ഞപ്പോൾ എന്താണ് ഉദ്ദേശിച്ചത് • എന്തുകൊണ്ടാണ് യേശു "യചിക്കുവാനും , അന്വേഷിക്കുവാനും, മുട്ടുവാനും" പ്രോത്സാഹിപ്പിച്ചത് ആരോഗ്യകരമായ ബന്ധങ്ങൾ എവിടെ ആരംഭിക്കുന്നു
ഗിരിപ്രഭാഷണം ഉപകഥ 8
#BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം • യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്റെ എട്ടാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • "നിക്ഷേപങ്ങള്‍" എന്ന വാക്കിലൂടെ യേശു എന്താണ് ഉദ്ദേശിച്ചത് • എന്തുകൊണ്ടാണ് ഭൂമിയിൽ നിക്ഷേപങ്ങള്‍ സ്വരൂപിക്കരുതെന്നു യേശു പറഞ്ഞത് • എന്തെല്ലാമാണ് "സ്വർഗ്ഗത്തിലെ നിക്ഷേപങ്ങള്‍" • എങ്ങനെ "സ്വർഗ്ഗത്തിൽ നിക്ഷേപങ്ങള്‍ സ്വരൂപിക്കാം" • " ശരീരത്തിന്റെ വിളക്ക് കണ്ണ് ആകുന്നു " എന്നതിന്റെ അർത്ഥം • ധനം, സമ്പത്തുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ അപകടങ്ങൾ • നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനെക്കുറിച്ച് യേശു എന്താണ് പറയുന്നത്
ഗിരിപ്രഭാഷണം ഉപകഥ 7
• യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്റെ ഏഴാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • ഗിരിപ്രഭാഷണത്തില്‍ എവിടെയാണ് കർത്താവിന്റെ പ്രാർത്ഥന രേഖപ്പെടുത്തിയിരിക്കുന്നത് • എന്തുകൊണ്ടാണ് യേശു ദൈവത്തെ “നമ്മുടെ പിതാവ്” എന്ന് പരാമര്ഹിക്കുന്നത് • എന്തുകൊണ്ടാണ് ദൈവത്തിന്റെ നാമം "വിശുദ്ധം" എന്ന് അംഗീകരിക്കപ്പെടെണ്ടത് • ദൈവരാജ്യം ഭൂമിയിൽ സ്വര്‍ഗ്ഗത്തിലെപോലെ വരണം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് • "ഇന്നത്തെക്കുള്ള ആഹാരം" എന്നത് എന്തിനെ സൂചിപ്പിക്കുന്നു • ക്ഷമ നേടാനും മറ്റുള്ളവർക്ക് ക്ഷമ നൽകാനും എന്തുകൊണ്ട് നാം അപേക്ഷിക്കണം ഏത് തരത്തിലുള്ള പരീക്ഷയില്‍ നിന്ന് വിടുവിക്കപ്പെടാനാണ് നാം അപേക്ഷിക്കപ്പെടെണ്ടത് #BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം
ഗിരിപ്രഭാഷണം ഉപകഥ 6
• യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്റെ ആറാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • "നല്ല ജീവിതം" എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച് യേശു എന്താണ് പഠിപ്പിച്ചത് • ദൈവത്തോടുള്ള നിങ്ങളുടെ ഭക്തിയെ പരസ്യമായി പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് യേശു എന്തുകൊണ്ടാണ് മുന്നറിയിപ്പ് നൽകുന്നത് • ആളുകളെ (കപടഭക്തിക്കാര്‍ എന്ന് വിളിച്ചപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത് • ദാനം ചെയ്യുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഉപവസിക്കുമ്പോഴും നിങ്ങളുടെ ഉദ്ദേശ്യങ്ങളെ എങ്ങനെ പരിശോധിക്കാം #BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം
ഗിരിപ്രഭാഷണം ഉപകഥ 05
• യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്റെ അഞ്ചാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • യേശു എന്തുകൊണ്ടാണ് ആളുകളോട് സത്യം ചെയ്യരുതെന്ന് പറഞ്ഞത് • എപ്രകാരമാണ് യേശു തിന്മക്കെതിരെ അക്രമരഹിതമായ പ്രതികരണത്തിനായി വാദിക്കുന്നത് • പുരാതന ലോകത്തിൽ “മറ്റേ കവിൾ കാണിച്ചുകൊടുക്കുക” എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കിയത് • എന്തുകൊണ്ടാണ് യേശു നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കണമെന്ന് പറഞ്ഞത് • "നിങ്ങളുടെ സ്വർഗ്ഗസ്ഥ പിതാവ് പൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങൾ പൂർണ്ണരാകുക" എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് #BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം
ഒരു ബൈബിൾ പരിഭാഷ തിരഞ്ഞെടുക്കുന്നു
#BibleProject #ബൈബിള്‍
ജോൺ 1
#BibleProject #ബൈബിള്‍ #
സങ്കീര്‍ത്തനം 148
ദൈവത്തെ സ്തുതിക്കാനായ് മുഴുവന്‍ പ്രപഞ്ചത്തേയും ആഹ്വാനം ചെയ്യുന്ന ഒരു സങ്കീര്‍ത്തനമാണ് നൂറ്റിനാല്‍പ്പത്തിയെട്ടാം സങ്കീര്‍ത്തനം. ഈ സങ്കീര്‍ത്തനത്തിന്റെ ഉപസംഹാരത്തില്‍, ദൈവം യിസ്രായേലിനുവേണ്ടി ഒരു കൊമ്പ് ഉയര്ത്തിയരിക്കുന്നതിനാല് അവര്‍ അവനെ സ്തുതിക്കണമെന്ന് നാം വായിക്കുന്നു. എന്നാല്‍ ഈ കൊമ്പുമായുള്ള ബന്ധം എന്താണ്? എന്തിനാണ് ദൈവം അതിനെ ഉയര്‍ത്തുന്നത്? ഈ വീഡിയോയില്‍, സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തിന്റെ മൊത്തത്തിലുള്ള കഥയുമായി നൂറ്റിനാല്‍പ്പത്തിയെട്ടാം സങ്കീര്‍ത്തനം എങ്ങനെ യോജിക്കുന്നുവെന്ന് ഞങ്ങള്‍ പര്യവേഷണം ചെയ്യുന്നു--യിസ്രായേലിന് വിജയം കൊണ്ടുവരുകയും ലോകത്തെ രക്ഷിക്കുകയും ചെയ്യുന്ന ഒരു രാജാവിനെ ഉയര്‍ത്തുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിന്റെ കഥ. #BibleProject #ബൈബിള്‍ #സങ്കീര്‍ത്തനം
ആരാണ് യേശു?
#BibleProject #ബൈബിള്‍ #
സങ്കീര്‍ത്തനം 8
ബൈബിളിന്റെ കഥയില്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യരുടെ പങ്കെന്താണ്? അശക്തരും സൃഷ്ടികളുമായ നമ്മെക്കുറിച്ച് ദൈവം എന്തുകൊണ്ടാണ് ഇത്രമാത്രം ശ്രദ്ധിക്കുന്നത്? എന്തുകൊണ്ടാണ് നമ്മെ സങ്കീര്‍ത്തനം എട്ടിലെ വാചാലരായ ശിശുക്കളുമായി താരതമ്യപ്പെടുത്തിയിരിക്കുന്നത്? ഈ വീഡിയോയില്‍ നാം, ആകര്‍ഷകമായ ഒരു ബൈബിള്‍ കാവ്യം പര്യവേഷണം ചെയ്യുകയും മനുഷ്യരാശിക്കും സകല സൃഷ്ടികള്‍ക്കുമായുള്ള ദൈവത്തിന്റെ ഉദ്ദേശത്തെക്കുറിച്ചുള്ള ആഴമേറിയ ഉള്‍ക്കാഴ്ച കണ്ടെത്തുകയും ചെയ്യുന്നു. #BibleProject #ബൈബിള്‍ #സങ്കീര്‍ത്തനം